ബാലുശ്ശേരി: പൂനത്ത് തലപ്പൊയിൽ രാജന്റെ മകൻ ജിതേഷ് (47) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: ഷെർലി.
മക്കൾ: അക്ഷയ്, അർജുൻ. സഹോദരങ്ങൾ: രതീഷ് കുമാർ, സതീഷ് കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.