എകരൂൽ: വള്ളിയോത്ത് തോരക്കാട്ടിൽ ആയിശ (72) നിര്യാതയായി. മകൻ: അബ്ദുൽ മജീദ് (ദമ്മാം). സഹോദരങ്ങൾ: അഹമദ്കുട്ടി തോരക്കാട്ടിൽ, മറിയം വേങ്ങളുകണ്ടി, സൈനബ, പരേതനായ അഹമ്മദ് (തലയാട്).