നാദാപുരം: നാദാപുരത്തെ മുൻകാല ടാക്സി ഡ്രൈവർ കൊമ്പന്റവിട (അങ്ങാടിപ്പുറത്ത്) ചന്തു (80) നിര്യാതനായി.
ഭാര്യ: സതി. മക്കൾ: സദാനന്ദൻ, സുധി, സിന്ധു. മരുമക്കൾ: വിജില, നിത്യ, വിനോദൻ.
സഹോദരങ്ങൾ: ബാലൻ, ആണ്ടി, ഗംഗാധരൻ, ദാസൻ, ജാനു.