ഫാറൂഖ് കോളജ്: അച്ചൻകുളം ഭാഗത്ത് താമസിക്കുന്ന കിഴക്കേ കളത്തിങ്ങൽ ദേവദാസൻ വൈദ്യർ (88) നിര്യാതനായി. ഭാര്യ: എം. രമണി. മക്കൾ: ദീപ്തിക, ദിനീഷ് കുമാർ, ദീബാഷ് കുമാർ. മരുമക്കൾ: കെ.വി. രാമചന്ദ്രൻ, സി. ബിന്ദു, വി.പി. ധന്യ.