അത്തോളി: മൊടക്കല്ലൂർ-വെള്ളത്തോട്ടത്തിൽ വി.കെ. മോഹൻദാസ് (77-റിട്ട. അഗ്രിക്കൾചറൽ ഫാം ഓഫിസർ, കൂത്താളി ഫാം) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനുപമ (എച്ച്.എസ്.എസ്.റ്റി, സി.എം.എം.എച്ച്.എച്ച്.എസ് തലക്കുളത്തൂർ), അരുൺ (എം.എം.സി മൊടക്കല്ലൂർ). മരുമക്കൾ: ആകാശ് (നോർവീജിയൻ ക്രൂയിസ്, യു.എസ്), ലക്ഷ്മി (അധ്യാപിക കെ.വി.എൽ.പി സ്കൂൾ കുളത്തൂർ). സഹോദരങ്ങൾ: ഗംഗാധരൻ നായർ (റിട്ട. മാവൂർ ഗ്വാളിയോർ റയോൺസ്), സത്യനാഥൻ നായർ (റിട്ട. പ്രിൻസിപ്പൽ, ഗവ.എച്ച് എസ്.എസ്. പുതിയാപ്പ), ടി. സതീശൻ (റിട്ട. അധ്യാപകൻ പാവണ്ടൂർ എച്ച്.എസ്), പരേതരായ രാധാകൃഷ്ണൻ നായർ (റിട്ട. പ്രിൻസിപ്പൽ പാവണ്ടൂർ എച്ച്.എസ്.എസ്), സദാനന്ദൻ നായർ (റിട്ട. ഹെഡ് മാസ്റ്റർ കെ.വി.എൽ.പി.എസ് കൊളത്തൂർ). സഞ്ചയനം വ്യാഴാഴ്ച.