പയ്യോളി: മണിയൂർ പൊതിമുക്കിലെ പനാട്ട് ശംസുദ്ദീൻ (55) നിര്യാതനായി. ഭാര്യ: സാജിറ. പിതാവ്: കുഞ്ഞിമൊയ്തീൻ. മാതാവ്: മറിയം. മക്കൾ: നിധിൻ മുഹമ്മദ് (ബഹ്റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം സെക്രട്ടറി) നയന. സഹോദരങ്ങൾ: ഇസ്ഹാഖ്, ഹനീഫ, ഷാഹിന.