രാമനാട്ടുകര: ചേലേമ്പ്ര പടിഞ്ഞാറ്റിൻ പൈ പരേതനായ കുടുക്കിൽ വകേരി മുഹമ്മദിന്റെ ഭാര്യ സൈനബ (61) നിര്യാതയായി. മക്കൾ: ജമീല, അലി, അസീസ്, മുനീർ, സലാം. മരുമക്കൾ: മജീദ്, നർഗീസ, ഉമ്മുഹബീബ, ഷംസീന, നാഷിദ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് രാമനാട്ടുകര ചെമ്മൽ ജുമാ മസ്ജിദിൽ.