തിരുവനന്തപുരം: നരുവാമൂട് മാറഞ്ചൽക്കോണം പാലാമൺ ഹൗസിൽ പരേതനായ രഘുനാഥൻ നായരുടെ (റിട്ട. ഡെപ്യൂട്ടി കലക്ടർ) ഭാര്യ പെരുന്താനി ടി. ആർ. സുകുമാരൻ നായർ റോഡ് സി.ആർ.എ -251ബി -യിൽ പ്രസന്നകുമാരി (82) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, അശോക്. ആർ. നാഥ് (സിനിമ സംവിധായകൻ ), സന്ധ്യ ജയൻ. മരുമക്കൾ: സുപ്രിയ എസ് (എ.ജി.എം, എയർ പോർട്ട്, തിരുവനന്തപുരം ), സിന്ധു അശോക് (യു.എസ്.ടി ഗ്ലോബൽ), ജയ ശ്രീകുമാർ (എൻജിനീയർ, ഇലക്ട്രിസിറ്റി ബോർഡ്, തമിഴ്നാട് ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.