പട്ടം: മുറിഞ്ഞപാലം കേദാരം നഗർ, കെ.ആർ.എ 106 സഫയിൽ അബ്ദുൽ ജബ്ബാർ (76) നിര്യാതനായി. ഭാര്യ: റുഹിയ ബീവി. മക്കൾ: സിറാജ് (ക്വാളിറ്റി ബസാർ, പരുത്തിപ്പാറ), സയീദ്, ഫാത്തിമ. മരുമക്കൾ: അഷറഫ്, നാസിയ, ജഹാൻ.