കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് ചെറുവള്ളിക്കോണം എ.കെ ഭവനിൽ (വിളയിൽവീട്) കാന്തിമതി.ജി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: മിനി, നിമി, ദിനു. മരുമക്കൾ: ഷാൻ, ജയകുമാർ, ജുഗുനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ