ആറാലുംമൂട്: അതിയന്നൂര്‍ രാമപുരം വലിയ വിളാകത്ത് വീട്ടില്‍ പരേതരായ പരമേശ്വരന് നായരുടെയും ആനന്ദവല്ലിയമ്മയുടെയും മകന്, ധര്‍മ ജാഗരണ്‍ മുന്‍ ജില്ല പ്രമുഖ് രാജ്മോഹന്‍.പി (തമ്പിക്കുട്ടന്-59) നിര്യാതനായി. സഹോദരി: പരേതയായ എ.പി. വാസന്തി. സഹോദരന്: ജയദേവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.