പിണറായി: ഡോക്ടർ മുക്ക് പുത്തൻ പുരയിൽ പി.സി. സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പ്രമീള. സഹോദരങ്ങൾ: രോഹിണി, രമേശൻ, ചന്ദ്രിക, അശോകൻ, ജയരാജൻ, അജിത, റീത്ത (ലുലു സാരീസ് ജീവനക്കാരി, തലശ്ശേരി), പരേതനായ പവിത്രൻ.