കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിലുള്ള സഫിയ ട്രേഡേഴ്സ്, എ.ടി.കെ സൺസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ എ.ടി. കുഞ്ഞഹ്മദ് ഹാജി (69) നിര്യാതനായി. ഭാര്യ: പുഴക്കൽ ഫാത്തിബി. മക്കൾ: നൗഫൽ, നബീൽ, നവാൽ, നസീല. മരുമക്കൾ: സുബൈർ, ജമിദ, ഫാത്തിമ.