ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പിലെ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ ഇടവൻ പരിപ്പങ്ങലത്ത് കെ.വി. മോഹനൻ (60) നിര്യാതനായി. ഭാര്യ: കെ. ഷീബ (ചൂളിയാട്). മക്കൾ: അഞ്ജിത, ആകാശ്. മരുമകൻ: ശ്രീകാന്ത് (കാഞ്ഞിലേരി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചെങ്ങളായി പൊതുശ്മശാനത്തിൽ.