പാനൂർ: ചമ്പാട് വിന്നേഴ്സ് കോർണറിന് സമീപം കുഞ്ഞിപ്പറമ്പത്ത് സ്വാമിദാസൻ (69) നിര്യാതനായി. ഭാര്യ: വത്സല (കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ). മകൻ: ദേവീദാസ്. സഹോദരങ്ങൾ: സുരേന്ദ്രൻ (അധ്യാപകൻ), മണിമല്ലിക, പുഷ്പവല്ലി, പരേതരായ രാജൻ, ശശിധരൻ, സരോജിനി.