പാനൂർ: എലാങ്കോട് കുട്ടീന്റവിട കദീശ ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടീന്റവിട അബൂബക്കർ. കൈവേലിക്കലിലെ പരേതരായ വടക്കയിൽ സൂപ്പി മുസ്ലിയാരുടെയും ബിയ്യാത്തുവിന്റെയും മകളാണ്. മക്കൾ: മുഹമ്മദ് റാഫി (റിട്ട. അധ്യാപകൻ, മമ്പറം ഹയർ സെക്കൻഡറി സ്കൂൾ), മാമി. മരുമക്കൾ: സൈനബ, പരേതനായ ആറ്റക്കോയ തങ്ങൾ. സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ മുഹമ്മദ്, യൂസഫ്, ആയിശ.