തലശ്ശേരി: കേയി കുടുംബാംഗവും ഓടത്തിൽ ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായിരുന്ന ചേറ്റംകുന്ന് റൈഹാനിൽ സി.ഒ.കെ. മക്കി കേയി (89) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തലശ്ശേരി ശാഖയിലെ റിട്ട. ഹെഡ് കാഷ്യറായിരുന്നു. ഭാര്യ: എ.ഡി. റാബിയ. മക്കൾ: അസീം (ദുബൈ), തസ്നി. മരുമക്കൾ: താഹിറ, ഷഹീദ് (എയർ ട്രാഫിക് കൺട്രോളർ, ചെന്നൈ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഓടത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.