പഴയങ്ങാടി: മാട്ടൂൽ നോർത്ത് പോസ്റ്റ് ഓഫിസിന് സമീപത്തെ പൊന്നൻ വളപ്പിൽ അബ്ദുല്ല (55) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ഇ.ടി.പി. സാഹിദ. മക്കൾ: സഹീബ്, സഹല, സമ. മരുമകൻ: പി. ഫാസിൽ. സഹോദരങ്ങൾ: അബ്ദുൽകലാം, മുഹമ്മദ്, ഫാറൂഖ്, ഹഫ്സത്ത്, സുബൈദ.