പെരിങ്ങത്തൂർ: പുല്ലുക്കര കൊച്ചിയങ്ങാടിയിലെ മീത്തൽ പി.പി. പുരുഷു (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രസാദ്, അനീഷൻ. സഹോദരങ്ങൾ: ദിവാകരൻ, സുഗുണൻ, ഗംഗാധരൻ, രാജൻ, പരേതരായ ശ്രീധരൻ, ബാലൻ.