പൈസക്കരി: പരേതനായ പാട്ടത്തിൽ ഉലഹന്നാന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. പരേത പൊട്ടംപ്ലാവ് പൊട്ടംപ്ലാക്കൽ കുടുംബാംഗം. മകൻ: ജോസ്. മരുമകൾ: സൗമ്യ പുന്നപ്പനാൽ (കൂട്ടുംമുഖം).