ഉരുവച്ചാൽ: മാലൂർ പനമ്പറ്റ ന്യൂ യു.പി സ്കൂളിലെ റിട്ട. അധ്യാപിക പാതിരിയാട് മുണ്ടമെട്ട രാജ് വിഹാറിലെ പുത്തലത്ത് രജി ടീച്ചർ (66) നിര്യാതയായി. പിതാവ്: പരേതനായ എൻ. കൃഷ്ണൻ മാസ്റ്റർ. മാതാവ്: പുത്തലത്ത് ജാനകി ടീച്ചർ (റിട്ട. പനമ്പറ്റ ന്യൂ യു.പി സ്കൂൾ). ഭർത്താവ്: പറമ്പത്ത് രാജൻ ( റിട്ട. ജൂനിയർ കമാൻഡിങ് ഓഫിസർ, ഇന്ത്യൻ ആർമി).മക്കൾ: പി. രജിൽ (മുത്തു - മസ്കത്ത്), പി. രജിത്ത് (മുണ്ടമെട്ട). മരുമക്കൾ: ശ്രീജ (മസ്കത്ത്), സുജ (കാസർകോട്). സഹോദരങ്ങൾ: പുത്തലത്ത് അജയകുമാർ ( റിട്ട. അധ്യാപകൻ, ബി.ഇ.എം.യു.പി സ്കൂൾ, ഒറ്റപ്പാലം), പുത്തലത്ത് അനിൽ (മാതൃഭൂമി ലേഖകൻ മാലൂർ), പുത്തലത്ത് പ്രദീപ് കുമാർ (ആഫ്രിക്ക), പുത്തലത്ത് ജീജി ടീച്ചർ ( തില്ലങ്കേരി, കാവുമ്പടി സി.എച്ച്.എം ഹൈസ്കൂൾ), പരേതയായ പുത്തലത്ത് ഷാജി ടീച്ചർ.