ഉരുവച്ചാൽ: കരേറ്റ പൊയിലിൽ അത്തിക്ക ശശിധരൻ (61) നിര്യാതനായി. ഭാര്യ: കെ. ഉഷ. മക്കൾ: രജിന, റെനീഷ്, ശ്രുതി. മരുമക്കൾ: സുധീഷ് (ആലാച്ചി), അനീഷ് (മാലൂർ). സഹോദരങ്ങൾ: അത്തിക്ക വസന്ത, അത്തിക്ക വിജയൻ, പരേതനായ അത്തിക്ക രവീന്ദ്രൻ.