ഇരിട്ടി: കാവുംപടി മീനോത്ത് ഹൗസിൽ പാറയിൽ മുഹമ്മദലി (63) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഹമീദ് (കച്ചവടം, കാവുംപടി), റഷീദ് (കോയമ്പത്തൂർ), റയീസ്. മരുമക്കൾ: മൈമൂന (പൊറോറ), നദീറ (ഇരിട്ടി), ഫാമിദ (കാക്കയങ്ങാട്). സഹോദരങ്ങൾ: ഫാത്തിമ (മലപ്പുറം), ഹംസ (കുടക്), മുഹമ്മദ് (ഉളിയിൽ), പരേതയായ ഖദീജ (കുടക്).