പയ്യോളി: തുറയൂർ പഞ്ചായത്ത് മുൻ അംഗം ചിറക്കര കല്ലിട വയലിൽ എം.പി. കുമാരൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗീത, ലിസി, വിജീഷ്. മരുമക്കൾ: ബാബു (ആക്കൂൽവയൽ), സജില. സഹോദരങ്ങൾ: എം.പി. ബാലൻ (മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം), പരേതരായ കീരാച്ചി (പള്ളിക്കര), ജാനു (അയനിക്കാട്).