വെള്ളിപറമ്പ്: കീഴ്മാട് തൈതോട്ടത്തിൽ രാധാകൃഷ്ണൻ (ബാബു -61) നിര്യാതനായി. പിതാവ്: പരേതനായ തൈതോട്ടത്തിൽ ദാമോദരൻ നായർ (നെല്ലിക്കോട് അധികാരി). ഭാര്യ: മഠത്തിൽ ബിന്ദു മേപ്പയൂർ. മകൾ: ആര്യ. മരുമകൻ: ആനന്ദ് (എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: ബാലാമണി, പരേതരായ വേണുഗോപാലൻ നായർ, പുരുഷോത്തമൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.