പറമ്പിൽ ബസാർ: കായകാളി പൊയിലിൽ പരേതനായ നാരായണന്റെ ഭാര്യ മാധവി (84) നിര്യാതയായി. മക്കൾ: കെ.എം. ഉമേശൻ, കെ.എം. കൈലാസൻ (സി.പി.എം ഗൾഫ് ബസാർ ബ്രാഞ്ച് അംഗം), സുധാമണി (കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരക് ), പ്രകാശൻ, സതീശൻ. മരുമക്കൾ: വിജയകുമാരി എൻ.ജി.ഒ ക്വാർട്ടേഴ്സ്, റീജകുമാരി പെരിങ്ങളം സി.പി.എം പറമ്പിൽ ടൗൺ ബ്രാഞ്ച് അംഗം, ആർ.ഡി ഏജന്റ്), ഷീബ എൻ.ജി.ഒ ക്വാർട്ടേഴ്സ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.