വെള്ളിപറമ്പ്: വാപ്പനഞ്ചേരി മീത്തൽ മരക്കാർ (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ബഷീർ (റിയാദ്), നസീമ. മരുമക്കൾ: റഹ്മത്ത് ചേന്ദമംഗലൂർ, അബ്ദുല്ല പെരുവയൽ. സഹോദരങ്ങൾ: കുഞ്ഞായിൻകുട്ടി ഹാജി, പരേതരായ പാത്തുമ്മൈ, മറിയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 11ന് ഉമ്മളത്തൂർ ജുമുഅത്ത് പള്ളിയിൽ.