പൂക്കാട്: വാളിക്കണ്ടി നാസർ (48) നിര്യാതനായി. പിതാവ്: പരേതനായ മമ്മത്കോയ. മാതാവ: നബീസ. ഭാര്യ: നദീറ(കാവുംവട്ടം) മക്കൾ: മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഫഹീം. സഹോദരങ്ങൾ: തെൻസീർ, മസൂദ, റിജാസ്