ആയഞ്ചേരി: മൊട്ടമ്മൽ പുതിയോട്ടിൽ അബ്ദുല്ല ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ കേരളാണ്ടി. മക്കൾ: അമീർ ( ഹമദ് ഹോസ്പിറ്റൽ, ദോഹ ഖത്തർ), ഷാഹിന. മരുമക്കൾ: സി.കെ. ഉസ്മാൻ (വിലാതപുരം), ഷഹനാസ് (കുളത്തൂർ). സഹോദരങ്ങൾ: മൊട്ടമ്മൽ ഹമീദ് ഹാജി, അയിഷ ഒറ്റക്കണ്ടത്തിൽ (വേളം), പാത്തു, മറിയം പുളിയംവീട്ടിൽ (കല്ലുമ്പുറം), പരേതനായ മെട്ടമ്മൽ അമ്മത്.