നാദാപുരം: എടച്ചേരി സെന്റർ തോട്ടത്തിൽ ബാലകൃഷ്ണൻ (റിട്ട. തപാൽ ജീവനക്കാരൻ -76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രമോദ്(അബൂദബി), പ്രജീഷ് (ഫിനാൻസ് കോഓഡിനേറ്റർ), പ്രസീന (അബൂദബി). മരുമക്കൾ: ദിവ്യ, വിപിഷ, പ്രഭാഷ്(അബൂദബി). സഹോദരങ്ങൾ: പരേതരായ കുമാരൻ, മാതു, കല്യാണി.