കൊടുവള്ളി: പാലക്കുറ്റികരിമ്പയിൽ പാത്തുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ എടവലക്കണ്ടി അഹമ്മദ് ഹാജി. മക്കൾ: സുബൈദ കരമ്മൽ തൊടുകയിൽ, അബ്ദുൽ റസാഖ് കരിമ്പയിൽ (ഖത്തർ), മജീദ് കരിമ്പയിൽ (റിട്ട. അധ്യാപകൻ ജി.എം.എൽ.പി.എസ് കൊടുവള്ളി), സക്കീന മാളിയേക്കൽ, ജമീല വാടിക്കൽ. മരുമക്കൾ: ഇ.സി. മജീദ്, അബ്ദുറഹിമാൻ വാടിക്കൽ (റിട്ട.അധ്യാപകൻ), ഖമറുന്നീസ, സൈനബ (പ്രധാനാധ്യാപിക, എ.എം.എൽ.പി സ്കൂൾ പാലകുറ്റി), പരേതനായ സി.പി.സി. മൂസ.