ചെറുകുളത്തൂർ: മഠത്തിൽ ജനാർദനൻ (84) നിര്യാതനായി. റിട്ട. ഗ്രാസിം ജീവനക്കാരനാണ്.ഭാര്യ: നളിനി. മക്കൾ: വി.ജെ. സന്തോഷ് (കുവൈത്ത്), വി.ജെ. സതീഷ് കുമാർ (ചെറുകുളത്തൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), ശ്രീജ. മരുമക്കൾ: ശ്രീലേഖ (കുവൈത്ത്), രജിത, ഗണേശ് കുമാർ (ദുബൈ).