വടകര: കണ്ണൂക്കര ഇടയത്ത് നൗഷാദ് (51) നിര്യാതനായി. പിതാവ്: പരേതനായ ഉമ്മർ ചെറുവത്താംകണ്ടി. മാതാവ്: ആയിഷ. ഭാര്യ: സമിയത്ത്. മക്കൾ: നഫ്സൽ, നജ ഫാത്തിമ, സൻഹ മറിയം. സഹോദരി: സറീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മാടാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.