പയ്യോളി: തുറയൂർ തെനങ്കാലിൽ നാരായണൻ (70) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: കാർത്ത്യായനി. മക്കൾ: സുഭാഷ്, ബിന്ദു. സഹോദരങ്ങൾ: കണാരൻ, കുഞ്ഞിക്കണ്ണൻ, ശാന്ത, ശോഭ.