നന്മണ്ട: കൊളത്തൂരിലെ ഇല്ലത്ത് താമസിക്കും ഇയ്യാട് നീണ്ടോക്കിൽ രാധ (62) നിര്യാതയായി. ഭർത്താവ്: ഇല്ലത്ത് സുധാകരൻ നായർ. മക്കൾ: സന്ദീപ് (സി.പി.പി.എച്ച്.എം.എച്ച്.എസ്.എസ് ഒഴൂർ, മലപ്പുറം), സുമന്ത് (ഇന്ത്യൻ ആർമി). മരുമക്കൾ: അഷിത നടുവണ്ണൂർ, രശ്മി പെരിങ്ങളം. സഹോദരങ്ങൾ: ജാനകി, ഭാസ്കരൻ, സാവിത്രി, അനിൽ കുമാർ. സഞ്ചയനം വ്യാഴാഴ്ച.