പറമ്പിൽ ബസാർ: വേലംപൊയിലിൽ പുഷ്പ (61) നിര്യാതയായി. പരേതരായ വേലംപൊയിലിൽ രാമൻ നായരുടെയും കല്യാണി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: തങ്കം, സദാനന്ദൻ, പ്രേമൻ, പ്രസന്ന, ശോഭന, പരേതരായ ശ്രീമതി, ശ്രീധരൻ നായർ, ബാലൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.