നന്മണ്ട: ചീക്കിലോട് പാത്തിക്കൽ സുനിൽകുമാർ (44) നിര്യാതനായി. പിതാവ്: അറുമുഖൻ. മാതാവ്: ജാനകി. ഭാര്യ: നിമിഷ. മകൻ: അലൻ ശ്യാം സുനിൽ. സഞ്ചയനം വെള്ളിയാഴ്ച.