പൂനൂർ: കാന്തപുരം താന്നിക്കൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആമിന ഉമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് മാസ്റ്റർ (റിട്ട. അധ്യാപകൻ ജി.എം.യു.പി സ്കൂൾ പൂനൂർ), അബ്ദുൽ അസീസ് (യു.എ.ഇ), ഖദീജ. മരുമക്കൾ: മുഹമ്മദ് (നെല്ലാംകണ്ടി), സാറ (തച്ചംപൊയിൽ), റജുല (വീര്യമ്പ്രം). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുല്ല, പാത്ത ഉമ്മ, കദീജ, നഫീസ, ജമീല, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻകുട്ടി, ഉമ്മർ, സുലൈഖ.