വട്ടക്കിണർ: പരേതനായ കിണറ്റെരി നാരായണൻ എന്നിവരുടെ ഭാര്യ മങ്ങന്തറ ശ്രീമതി (84) നിര്യാതയായി. മക്കൾ: മനോഹരൻ, രാജേന്ദ്രൻ, സന്തോഷ് കുമാർ, ദിനേശ് ബാബു. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, ദമയന്തി, ശിവദാസൻ, പരേതനായ ഹരിദാസൻ, പരേതനായ പ്രഭാകരൻ, പ്രേമ, പ്രഭ. സഞ്ചയനം ബുധനാഴ്ച.