മുക്കം: ആനയാംകുന്ന് പട്ടർചോല അഹമ്മദ്കുട്ടി (74) നിര്യാതനായി. ഭാര്യ: ഉമ്മാച്ച. മക്കൾ: മുസ്തഫ, അബ്ദുൽ ജലീൽ, ജസീർ, ഫാത്തിമ, മറിയം, ഖൈറുന്നിസ. മരുമക്കൾ: അബ്ബാസ് വയനാട്, അബ്ദുറഷീദ് മുസ്ലിയാർ കക്കോവ്, ജലീൽ വാഴൂർ, നസ്റീന, സീനത്ത്, ഷാമില.