മേപ്പയ്യൂർ: അരിക്കുളം മാനന്തേരി ആയിശ ഉമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദു. മക്കൾ: മറിയം, അമ്മത്, നബീസ, സുബൈദ, സൗദ. മരുമക്കൾ: കെ.എം.കെ. അഹമ്മത്, സുബൈദ, അബ്ദുല്ല, മുസ്തഫ, മജീദ്. സഹോദരങ്ങൾ: ബീയാത്തുമ്മ, പരേതരായ കുറ്റിക്കണ്ടി അമ്മത്, കുഞ്ഞിപ്പക്കി.