ചെറുവണ്ണൂർ: കൊളത്തറ പെരുന്തോട്ടത്തിൽ ദേവി (83) നിര്യാതയായി. മക്കൾ: പി. ജയപ്രകാശൻ (സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റി അംഗം), വിനോദ്പ്രകാശൻ (കുവൈത്ത്), ജീജാറാണി (പരപ്പനങ്ങാടി), ജനിലാ റാണി (കേരള ബാങ്ക് ചെറുവണ്ണൂർ), ഷീബാറാണി (ബി.സി റോഡ്).