മടവൂർ: ചക്കാലക്കൽ നായികുണ്ടത്തിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: കാദർകുട്ടി, മുഹമ്മദ്, മുസ്തഫ, ആമിന. മരുമക്കൾ: മുഹമ്മദ് ആനിക്കുന്ന്, സുബൈദ, ഹലീമ, സായിദ.