നാദാപുരം: പുറമേരിതാഴെ മലോൽ അബ്ദുല്ല ഹാജി (86) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജുമ്മ. മക്കൾ: മുഹമ്മദലി, ഷൗക്കത്തലി, സറീന, അൻവർ. മരുമക്കൾ: ഷാഹിന, ഹസീന, മുസ്തഫ, ഹർഷിന. സഹോദരങ്ങൾ: ആയിശ, ഇബ്രാഹിം, പരേതരായ കുഞ്ഞ്യേറ്റി, മൊയ്തു.