നാദാപുരം: ചാലപ്രത്തെ പരേതനായ പുത്തൂർ നാരായണൻ മാസ്റ്റരുടെ ഭാര്യ ജാനകിയമ്മ (87) പുത്തൂർ പത്മത്തിൽ നിര്യാതയായി. മക്കൾ: ആനന്ദ കൃഷ്ണൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, ആരോഗ്യവകുപ്പ്), സ്വർണലത (റിട്ട. അധ്യാപിക, നടുവത്തൂർ യു.പി സ്കൂൾ). മരുമക്കൾ: മോഹനൻ റിട്ട. ഹെഡ്മാസ്റ്റർ, നടുവത്തൂർ യു.പി സ്കൂൾ), ബേബി, രമ. സഹോദരങ്ങൾ: മീനാക്ഷി (കോയമ്പത്തൂർ), സരസ.