എകരൂൽ: പൂനൂർ - 19 ചാലിൽ പുറായിൽ ലക്ഷ്മിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: ലീല, സുധാകരൻ, ബാബുരാജ്, റീന, പരേതനായ ഷാജി. മരുമക്കൾ: ബാലൻ നായർ (കാക്കൂർ), തങ്കം, സുശീല (കൊയിലാണ്ടി), ഷീബ (കൊയിലാണ്ടി), പ്രകാശൻ (പാലത്ത്). സഞ്ചയനം വെള്ളിയാഴ്ച.