കക്കോവ്: പരേതനായ പുതിയ ചിറക്കൽ മുഹമ്മദ് കുട്ടിയുടെ (പറമ്പിൽ) മകൾ ഖാജാറഹ്മത്ത് (60) കക്കോവ് കോട്ടുപാടം വസതിയിൽ നിര്യാതയായി.