വെണ്ണക്കോട്: ചെറിയെരിപ്പൊയിൽ അലിക്കുഞ്ഞി ഹാജി (79) നിര്യാതയായി. ഭാര്യമാർ: അയിശ, മൈമൂന. മക്കൾ: ഹബീബ് റഹ്മാൻ, സൈനുൽ ആബിദ്, സ്വാലിഹ്(ഖത്തർ), മുസ്തഫ (ഹാഫിള്), ഖമറുന്നിസ, ഫാത്തിമ റുഖ്സാന. മരുമക്കൾ: സി.പി. മജീദ് (ഖത്തർ), ഷബീറലി, സുമയ്യ, സൗദ, ജസ്ന, പരേതയായ സാജിത.