മാവൂർ: അരയങ്കോട് എടത്തൊടി വേലു (80) നിര്യാതനായി. പിതാവ്: പരേതനായ കോരു. മാതാവ്: പരേതയായ ഉണ്ണിപ്പേരി. സഹോദരങ്ങൾ: ചെക്കുട്ടി, വിലാസിനി, പരേതരായ അപ്പുട്ടി, വേലായുധൻ.