കൊല്ലം: ഓലയിൽ വി.എച്ച്.എൽ.ആർ.എ-114ൽ ഗോപാൽ നിവാസിൽ (പിള്ള വീട്ടിൽ വിളയിൽ) രാധാമണിഅമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണപിള്ള. മക്കൾ: പ്രീതകുമാരി, പ്രദീപ് കുമാർ, പ്രസാദ് കുമാർ, പരേതയായ പ്രേമകുമാരി. മരുമക്കൾ: രാജേന്ദ്രൻ പിള്ള, മിനി പ്രദീപ്, മഞ്ജു പ്രസാദ്, ജ്യോതിഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.